നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നീണ്ട 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി എത്തുമ്പോൾ കയ്യിൽ സമ്പാദ്യമായിട്ട് ഒന്നും ഉണ്ടായിരുന്നില്ല ഇവിടെ വന്നു ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് മനസ്സിൽ ചെറിയൊരു ആശയം തോന്നിയത് പിന്നെ ഒന്നും ചിന്തിച്ചില്ല ഭാര്യയുടെയും മക്കളുടെയും പിന്നെ ബന്ധുക്കളുടെയും സ്വർണ്ണം വാങ്ങിയും ബാങ്കിൽ പണയപ്പെടുത്തിയും.
കുറച്ച് കൂട്ടുകാരുടെ സഹായം കൂടി ആയപ്പോൾ കിട്ടിയ പണവും ബാക്കി സിസിയും എടുത്ത് ഒരു ഇന്നോവ വാങ്ങി പരിചയക്കാരുടെയും കൂട്ടുകാരുടെയും ഒക്കെ ഓട്ടമായി ഇങ്ങനെ വലിയ കുഴപ്പമില്ലാതെ കഴിഞ്ഞുപോകുന്നു എങ്കിലും ചില മാസങ്ങളിൽ സിസി അടവും വീട്ടിൽ ചിലവും മക്കളുടെ വലിയ ബുദ്ധിമുട്ട് വരാറുണ്ട് ഒരു ദിവസം രാവിലെ പതിവുപോലെ വണ്ടിയുമായി ജംഗ്ഷനിൽ നിൽക്കുമ്പോൾ ഒറ്റ ചങ്ങാതി പവിത്രന്റെ ഫോൺ വരുന്നു ഹലോ അളിയാ ഞാനാടാ .
പവി നിനക്ക് നാളെ ഓട്ടോ വല്ലതുമുണ്ടോ ഇല്ല അളിയാ നീ കാര്യം പറയാം ഞാൻ രാവിലെ അഞ്ചു മണിയാകുമ്പോൾ തിരുവനന്തപുരം എയർപോർട്ടിൽ എത്തും ഞാൻ വീട്ടിൽ വിളിച്ചു പറയുന്നുണ്ട് നീ അമ്മയെയും ചാരിനെയും മനുവിനെയും കൂട്ടി വരണം നീയും കൂടി ഒന്ന് വിളിച്ചു പറയാൻ അവരോട് ഞാൻ വിളിക്കാം ടിക്കറ്റ് എടുത്തത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.