ഓക്സിജൻ ഗ്രൂപ്പിൽ അഞ്ഞൂറിൽ അധികം ഒഴിവുകൾ 👇👇
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളത്തിൽ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക് സ്ഥാപനങ്ങളിൽ ഒന്നായ ഓക്സിജൻ ഡിജിറ്റൽ ഷോപ്പിലേക്ക് വേക്കൻസികൾ ഉണ്ട് 500 അധികം ആളുകളെയാണ് ആവശ്യമായിട്ട് ഉള്ളത് …