ഇന്റര്‍വ്യൂ !! എയര്‍പോര്‍ട്ട് ജോലി – 3256 ഒഴിവുകള്‍ | പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്കും അവസരം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എയർപോർട്ടിൽ ജോലി നേടുവാൻ ആഗ്രഹിക്കുന്ന യുവതിയെ യുവാക്കൾക്ക് വേണ്ടി പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ആയിട്ട് കാർഗോ ഡിവിഷനിലേക്ക് വേണ്ടിയിട്ട് വ്യത്യസ്തമായ ഒഴിവുകളിലേക്ക് 3000ത്തിൽ അധികം ഒഴിവുകളിലേക്ക് .

   

അപേക്ഷ ക്ഷണിച്ചിട്ടുണ്ട് ഒരു എക്സാമും കാര്യങ്ങളും ഒന്നുമില്ല ഡയറക്റ്റ് ഇന്റർവ്യൂ വഴി ആണ് നിയമനം റിക്രൂട്ട്മെന്റിലെ നോട്ടിഫിക്കേഷൻ ഡീറ്റെയിൽസ് എങ്ങനെയാണെന്ന് നമുക്ക് നോക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുമെന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *