നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എയർപോർട്ടിൽ ജോലിയുണ്ടോ ബ്രോ എയർപോർട്ടിൽ ജോലി ഉണ്ടെങ്കിൽ വീഡിയോ ഉടനെ ബ്രോ എന്നൊക്കെ പറഞ്ഞിട്ട് ഒരുപാട് പേര് നമുക്ക് മെസ്സേജ് അയക്കാറുണ്ട് അപ്പോൾ ആ ആളുകൾക്കാണ് ഈ ഒരു വീഡിയോ നമ്മൾ ചെയ്യുന്നത് കണ്ണൂർ .
ഇന്റർനാഷണൽ എയർപോർട്ടിൽ ലിമിറ്റഡ് ഇനിയും വിവിധ ഒഴിവുകളിലേക്കും കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നുണ്ട് താല്പര്യമുള്ളവർ യുവതി യുവാക്കൾ നമ്മൾ പറയുന്ന കാര്യങ്ങൾ മുഴുവനായിട്ടും കേട്ട് ശ്രദ്ധയോടെ കേട്ട് കാര്യങ്ങളെല്ലാം മനസ്സിലാക്കിയതിനു ശേഷം മാത്രം ഒരു ജോബിന് വേണ്ടിയിട്ട് അപ്ലൈ ചെയ്യുക അപ്പോൾ നമുക്ക് അതിന്റെ ഡീറ്റെയിൽസിലേക്ക് കടക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/_ifESyWxo0s