നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം പ്രിയപ്പെട്ട മലയാളികളെയും കേരളത്തിൽ ഇനിയും ഒരു പ്രണയം ഉണ്ടാകുന്ന ഭയപ്പെടുത്തുന്ന ചോദ്യമാണ് ഇദ്ദേഹം പക്ഷേ ഓരോ മലയാളിയും സ്വയം ചോദിക്കേണ്ട ചോദ്യമാണ് ഉത്തരം നമുക്ക് എല്ലാവർക്കും അറിയാം പക്ഷേ പുറത്തു .
പറയാൻ ഭയമാണ് കാരണം എന്റെ വായിൽ നിന്നും ഇനി ഒരു പ്രളയം ഉണ്ടാകും എന്ന് പറഞ്ഞു ആരെങ്കിലും കേട്ടിട്ടും അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ അത് ശാപം എന്നിൽ വന്ന് ഭവിക്കുമോ എന്ന പേടി എനിക്കുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.