പാവപ്പെട്ട വീട്ടിലെ യുവതിയെ കെട്ടിയാൽ സ്ത്രീധനം കിട്ടൂല എന്ന് കുടുംബക്കാർ പറഞ്ഞപ്പോൾ കെട്ടിയില്ല പിന്നീട് വർഷങ്ങൾക്കുശേഷം അവളുടെ നീല കണ്ടു അവർ അന്തം വിട്ടു പോയി!
ലീവിനെ നാട്ടിലെത്തി മൂന്നര വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം പെങ്ങളെ കുട്ടിക്ക് സുഖമില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം പെങ്ങളെയും കുഞ്ഞിനെയും കൂട്ടി ഞാൻ നീങ്ങിയും അളിയൻ ആണെങ്കിൽ ഗൾഫിലെ …