കാമുകിയുമായി കറങ്ങാൻ പോയപ്പോൾ മറ്റൊരു ബുള്ളറ്റിന്റെ പിറകിലെ കാഴ്ച കണ്ട യുവാവ് ഞെട്ടിപ്പോയി!

അല്ല നിങ്ങളെ ഇവിടെ നിന്നും പുറപ്പെട്ടു ഫോൺ എടുത്ത് ഹലോ പറയുന്നതിന് മുൻപ് തന്നെ അവളുടെ ചോദ്യം വന്നതും നീ ഒന്ന് അടങ്ങ് എന്റെ അമ്മുക്കുട്ടിയെയും ഞാൻ കുളിക്കാൻ കയറുന്നേയുള്ളൂ എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു അതിനിടയ്ക്ക് മുറ്റത്തേക്ക് ഒന്ന് പാളി നോക്കി അവിടെ ഞമ്മളെ മൊഞ്ചൻ നെഞ്ചുവിരിച്ച് നിൽക്കുന്നത് കണ്ടപ്പോൾ വല്ലാത്ത ഒരു രോമാഞ്ചം മൊഞ്ചൻ വേറെ ആരും അല്ല നമ്മുടെ സ്വന്തം ബുള്ളറ്റ് വിളിച്ചത് നമ്മളെ അവരെ ഒരു കാമുകി സഫ ന പ്രവാസത്തിന്റെ വരണ്ട നാളുകളിൽ ഫേസ്ബുക്കിൽ വച്ച് പരിചയപ്പെട്ട അമ്മു എന്ന് പറയുന്ന ഫേക്ക് ഐഡി.

   

പരിചയം സൗഹൃദമായി വളർന്നപ്പോഴും ദിവസവും മണിക്കൂറോളം സംസാരിക്കുവാൻ തുടങ്ങിയപ്പോൾ പോലും അവളുടെ ഒറിജിനൽ പേര് ഫോട്ടോയോ ഒന്നും ചോദിച്ചിരുന്നില്ല സത്യം പറഞ്ഞാൽ അത് ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ലായിരുന്നു അമ്മുക്കുട്ടിയെ എന്ന് ഞാൻ മെസ്സേജ് അയച്ചാൽ ചത്തിട്ടില്ലെങ്കിൽ എന്തായാലും എന്തായിക്കോ എന്ന് പറഞ്ഞു മെസ്സേജ് അയക്കും അങ്ങനെ ഒരു ദിവസം കഫീദിന്റെയും വായയിൽ നിന്നും ഒന്നാന്തരം അറബി തെറി കേട്ടതിന്റെ മൂഡ്ഓഫിൽ കട്ടൻചായയിൽ മുക്കി തിന്നുന്നതിനിടയിലാണ് എന്തൊക്കെയുണ്ട് വിശേഷം എന്ന് ചോദിച്ചു കൊണ്ട് അവളുടെ മെസ്സേജ് വന്നത് .

അന്നേരത്തെ മൂഡ് ഓഫ് മാറാൻ വേണ്ടി വെറുതെ ഒറ്റ ഒരു ഐ ലവ് യു കൊടുത്തതാണ് പിന്നെ അങ്ങോട്ട് ഒന്നര പ്രണയം ആയിരുന്നു അത് അങ്ങനെ വളർന്ന് വളർന്ന് പന്തലിച്ച് കായും പൂവും വിരിഞ്ഞു മരുഭൂമിയിൽ വല്ലാത്ത ഒരു ഒലക്കമ്മലെ മുഹബത്ത് പൂക്കാലമായി മാറാനായി അധികം സമയം വേണ്ടി വന്നില്ല അവളുടെ ഫോട്ടോ കണ്ട് അന്നുമുതൽ തുടങ്ങിയ പൂതിയാണ് നേരിട്ട് ഒന്ന് കാണാൻ സുറുമിട്ട കണ്ണുകളും തുടുത്ത വട്ട മുഖവുമായി ഇരുനിറത്തിലുള്ള കാണാൻ പ്രത്യേകിച്ച് വലിയ ഭംഗി ഒന്നും തോന്നിയിട്ടില്ല .

എന്നാലും ഉള്ളിന്റെ ഉള്ളിൽ അതുവരെ മറ്റൊരു പെൺകുട്ടിയോട് തോന്നാത്ത വല്ലാത്ത ഒരു ഇഷ്ടം അവൾ എന്റെ പെണ്ണാണ് എന്നൊരു തോന്നൽ അവൾക്ക് ചെറുപ്പം മുതലേ ബുള്ളറ്റിനോട് എല്ലാ വല്ലാത്തൊരു ഇഷ്ടം തന്നെയാണ് പക്ഷേ പോത്തുപോലെ വലിപ്പം വെച്ചിട്ടും ഇതുവരെ ഒരു ബുള്ളറ്റിനെ പുറകിൽ കയറുവാനുള്ള അവസരം കിട്ടിയില്ല പോലും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *