അച്ഛനുമായി മിണ്ടാത്ത മകൻ ആദ്യമായി കൂലി പണിക്കു പോയി പിന്നീട് അവിടെ നടന്നത്!

പഠനം ജോലി ഒന്നും ഇല്ലാതെ ഇരിക്കുമ്പോൾ ആണ് അടുത്തുള്ള സുഹൃത്ത് വന്നു പറഞ്ഞത് അവനെ ഇപ്പോൾ കുറച്ചുദിവസം പണിക്ക് കൊണ്ടുപോകണം വെറുതെ ഇരുന്നിട്ട് എന്താ കയ്യിൽ കുറച്ച് കാശ് കിട്ടുമല്ലോ എന്ന് അവൻ പറഞ്ഞപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി കാരണം കയ്യിൽ കാശില്ലെങ്കിൽ ഒരു വിലയില്ലാത്ത കാലമാണ് ഇപ്പോൾ അതുകൊണ്ട് ഞാൻ വരാം എന്ന് അവനോട് പറഞ്ഞു എന്തിനും ഏതിനും കാശ് വേണം കൂട്ടുകാരുടെ ഒപ്പം പുറത്തു പോകുവാനും നല്ല ഭക്ഷണം ഉണ്ടാക്കി കഴിക്കുവാനും കയ്യിൽ കാശ് വേണം.

   

ആകെ വീട്ടിലോട്ടുള്ള വരവ് ചെലവ് അച്ഛനായിരുന്നു ഞാൻ കാണാൻ തുടങ്ങിയ നാൾ തൊട്ട് അച്ഛൻ എല്ലാ പണിക്കും പോകാറുണ്ട് വരമ്പ് തിളയ്ക്കുവാനും കേറുവാനും തോട്ടം വൃത്തിയാക്കുവാനും അങ്ങനെ എല്ലാ പണിക്കും രാവിലെ തന്നെ അച്ഛൻ പോകുവാൻ ഉണ്ട് ഒരു ക്ഷീണം കൊണ്ടോ വയ്യാത്തത് കൊണ്ടോ വെറുതെയിരിക്കുന്നത് കണ്ടിട്ടില്ല എപ്പോഴും ഒരു മുണ്ടു മാത്രം എടുത്ത് വെയിൽ കൊണ്ട് ഉരുക്കു പോലെയുള്ള ശരീര പ്രകൃതി ഒരു തോർത്തുമുണ്ട് കൂടി കാണും കൂടെ അച്ഛന്റെ കൈക്കോട്ടും ചെറുപ്പം തൊട്ടേ അച്ഛനിൽ നിന്ന് എനിക്കൊരു അകൽച്ച ഉണ്ടായിരുന്നു .

മിണ്ടാൻ ഒന്നും ഞാൻ പോകാറില്ല അച്ഛനും അങ്ങനെ തന്നെയായിരുന്നു കാരണം അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു ആദ്യമായി സൈക്കിളിനു വേണ്ടി വാശിപിടിച്ച് ഒരാഴ്ചയോളം വീട്ടിൽ ഞാൻ പ്രശ്നമുണ്ടാക്കിയത് ഒരു ദിവസം ഞാൻ അച്ഛന്റെ കൂടെ ചോറ് കഴിക്കുമ്പോൾ ചോറ് പാത്രം തട്ടിക്കളഞ്ഞു എഴുന്നേറ്റ് പോയതിനെ അമ്മ എന്നെ ഒരുപാട് തല്ലി അന്ന് തൊട്ട് അച്ഛന്റെ ഉള്ളിൽ നീണ്ട മൗനമായിരുന്നു എന്നിട്ടും ഒരിക്കൽ പോലും എന്റെ വാശി ജയിച്ചില്ല പിന്നീട് അന്നുമുതൽ തമ്മിൽ നോക്കുകയും സംസാരിക്കുകയോ ഒപ്പം ഇരിക്കുകയോ ചെയ്യാറില്ല.

എന്നാലും അച്ഛനെ ഞാൻ ഉള്ളിൽ സ്നേഹിച്ചിരുന്നു അങ്ങനെ മകന്റെ ഉള്ളിലെ ദേഷ്യം അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് കരുതി അച്ഛനും മനസ്സുകൊണ്ട് എന്നെ എപ്പോഴും ചേർത്തു പിടിക്കുകയും പലപ്പോഴും ഞാൻ അകന്നു നിന്നിട്ടുണ്ട് കോളേജ് പഠനകാലത്ത് എന്റെ പഠനത്തിനും എന്റെ ആവശ്യങ്ങൾക്കും അച്ഛൻ കഷ്ടപ്പെട്ടുണ്ടാക്കിയ തുക മാറ്റിവെച്ച് അമ്മയുടെ കയ്യിൽ എനിക്കായി കരുതി വയ്ക്കാറുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *