മകൻ പ്രേമിച്ചു കിട്ടിയത് നാട്ടിലെ വലിയ പണക്കാരി പെണ്ണിനെ ¡ പിന്നീട് അവിടെ സംഭവിച്ചത് അമ്മായപ്പനും അമ്മായിയമ്മയും ഞെട്ടിപ്പോയി!

ഒന്നു നിൽക്കൂ നിങ്ങളോട് രണ്ടാളോടുമായി എനിക്ക് ഒരു കാര്യം പറയുവാൻ ഉണ്ട് ഞാൻ ഈ വീട്ടിലെ വേലക്കാരി ഒന്നുമല്ല ഇവിടുത്തെ മരുമകളാണ് ഇനിമുതൽ ഞാൻ എന്റെ ഭർത്താവിന്റെ കാര്യങ്ങൾ മാത്രമേ ശ്രദ്ധിക്കുകയുള്ളൂ മറ്റുള്ളവർക്ക് വച്ച് ഉണ്ടാക്കി വിളമ്പി തരുവാനോ അലക്കി തേച്ച് തരുവാനും ഇനി എന്നെ കിട്ടുകയില്ല മോളെ നീ എന്താ ഇങ്ങനെ പറയുന്നത് അതിനുമാത്രം എന്താ ഉണ്ടായെ ഇവിടെ ഒന്നും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഞാൻ പറയുന്നത് അവൾ ചവിട്ടി കുലുക്കിയ റൂമിലോട്ട് പോയി ഇതെല്ലാം കണ്ടും കേട്ടും ഇരുന്നാൽ അവളുടെ ഭർത്താവ് സമീർ അവളുടെ കൂടെ റൂമിലോട്ട് നടന്നുവൾക്ക് ജാഡയാണ് ഉമ്മ .

   

ആ ചെക്കനോട് അന്ന് തന്നെ ഞാൻ പറഞ്ഞതാണ് അവളെ വേണ്ട എന്ന് പ്രേമ വിവാഹമായിരുന്നില്ലേ അതും വലിയ പണക്കാരി പെണ്ണും ഇതുകേട്ട ഹസീന വീണ്ടും പുറത്തേക്ക് വന്നു അദ്ദേഹം സുബഹി താത്ത ഒരു കാര്യം പറഞ്ഞേക്കാം നിങ്ങളുടെ ആങ്ങളയാണെന്ന് ശരി തന്നെ പക്ഷേ ഇന്ന് എന്റെ ഭർത്താവും കൂടിയാണ് എന്റെ ഭർത്താവിനെ കുറ്റം പറയുന്നത് എനിക്ക് ഇഷ്ടമല്ല ഇതിന്റെ കുറവ് ഞാൻ സഹിച്ചോളാം നിങ്ങൾ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഞാൻ ഒരു കാര്യം കൂടി പറയാം ഞാൻ എന്റെ വീട്ടിലേക്ക് പോകുകയാണ് പോകുമ്പോൾ ഇക്കയും കൂടി കൊണ്ടുപോകും .

നിങ്ങൾക്ക് ആകെയുള്ള ആൺ തരില്ലേ ഉള്ളൂ അതിനെയും പറിച്ചെടുത്ത് കൊണ്ടുപോകും മോളെ നീ എന്താണ് ഇങ്ങനെ രണ്ടുമാസമേ ആയിട്ടുള്ളൂ നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഇതുവരെ നീ ഇങ്ങനെ ആയിരുന്നില്ലല്ലോ എന്താണ് പെട്ടെന്ന് ഒരു മാറ്റം ഇനി ഞാൻ ഇങ്ങനെയാണ് നിങ്ങൾക്ക് മോനും മരുമോളും ഈ വീട്ടിൽ തന്നെ നിൽക്കണം എന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ മാറണം അല്ലെങ്കിൽ ഞങ്ങൾ ഞങ്ങളുടെ പാട്ടിനു പോകും എന്താണ് മോളെ ഞങ്ങൾ ചെയ്ത തെറ്റ് അത് പറയും അത് അവസരം വരുമ്പോൾ ഓരോന്നായി പറയാം ഒന്നുമാത്രം ഇപ്പോൾ പറയാം ഇനിമുതൽ സൈനബദ്ധ ഈ വീട്ടിലെ എല്ലാ ജോലിയും ചെയ്യണം .

ഞാനും ഉണ്ടാകും വീട്ടുജോലി കഴിഞ്ഞിട്ട് മതി ടിവി കാണലും മൊബൈലിലെ തോണ്ടലും ഉമ്മയുടെ ഉപ്പയുടെയും വസ്ത്രങ്ങൾ ഇത്ത അലക്കണം പറ്റില്ലെങ്കിൽ പറയണം എനിക്ക് പോകാനുള്ളതാ അവൾ വീണ്ടും അകത്തേക്ക് പോയി ഉമ്മ എന്നെ കൊണ്ടാവില്ല ഇതൊന്നും ചെയ്യുവാൻ അതിനാളങ്ങൾ എനിക്ക് എന്റെ കെട്ടിയോന്റെ വീട്ടിൽ നിന്ന് പോരെ മോളെ സൈനബ നമ്മുടെ വീട്ടിലെ ജോലികൾ നമ്മൾ തന്നെ ചെയ്യേണ്ടിവരും ഭർത്താവിന്റെ വീട്ടിലെ ജോലിയെടുക്കുക മടിച്ചാണ് നീ ഓരോ കാരണങ്ങൾ പറഞ്ഞു ഇങ്ങോട്ടേക്ക് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *