തിരിച്ചു പോകുമ്പോൾ എന്നെയും കൂടിയും കൊണ്ടുപോകുമോ തിരികെ പ്രവാസത്തിലേക്ക് കയറാൻ ദിവസം മാത്രമേ ബാക്കി നിൽക്കുകയും ആ രാത്രി എന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന അവൾ ചോദിച്ചു സത്യത്തിൽ ഏതൊരു പ്രവാസിയും ആഗ്രഹിക്കുന്ന ഒന്നായിരുന്നു അവൾ ചോദിച്ചത് പക്ഷേ എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന പണം കൊണ്ട് ജീവിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് അത് വരും സ്വപ്നം മാത്രമായിരുന്നു സ്വന്തമായി ഒരു കൂര പണിയാൻ പോലും ഞാൻ പല ദിവസത്തോളം ഞാൻ പട്ടിണി കിടന്നിട്ടുണ്ട് പൊരി വെയിലത്ത് ചൂടിനെ വകവയ്ക്കാതെയും രാത്രികാലങ്ങളിൽ ഉറക്കമില്ലാതെയും പണിയെടുക്കുന്നത് .
അത്തരത്തിലുള്ള ഒരു കൂട്ടിയ തുക മാസം നാട്ടിലേക്ക് അയക്കുമ്പോൾ പലരും പറയുവാറുണ്ട് ഗൾഫിൽ എനിക്ക് പണം കായ്ക്കുന്ന വലിയ മരമുണ്ട് എന്ന് ഗൾഫിൽ എന്റെ പണം കൈ കാണുവാൻ ആണോ പെണ്ണേ ഒരു ചെറുപുഞ്ചിരിയോടെ ഞാൻ ചോദിച്ചു അവൾ തലയുയർത്തി എന്നെ ഒന്ന് നോക്കി മറ്റാർക്കും അറിയില്ലെങ്കിലും എനിക്കറിയാം ആ പണത്തിൽ ഒളിഞ്ഞിരിക്കുന്ന ഏട്ടന്റെ വിയർപ്പും കഷ്ടപ്പാടും ആ കഷ്ടപ്പാടുകൾക്കിടയിൽ ഒരു ആശ്വാസമായി ഒരു ദിവസമെങ്കിലും ഞാൻ ഉണ്ടാകണം.
ഏട്ടന്റെ ഒപ്പം എന്ന് ആഗ്രഹം മാത്രം അറിയാം അതും വരും ഒരു സ്വപ്നമാണെന്ന് ഒരു ചെറിയ പുഞ്ചിരിയോടുകൂടിയാണ് അവൾ അത് പറഞ്ഞതെങ്കിലും ആ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു ശരിയാണ് പലപ്പോഴും സ്വന്തം സുഹൃത്തുക്കളും എന്നെ ഒരു പുത്തൻ പണക്കാരൻ ആകുമ്പോൾ ആവശ്യങ്ങളും ആഗ്രഹങ്ങളും ഉന്നയിച്ച് എനിക്ക് മുൻപിൽ നിൽക്കുമ്പോൾ ഒരിക്കൽപോലും ആ കൂട്ടത്തിൽ എന്റെ ഭാര്യ ഉണ്ടായിരുന്നില്ല കൊണ്ടുവരുന്ന തന്റെ സുഗന്ധക്കുറവിൽ തെളിച്ചം വരുന്നത് അവളിൽ മാത്രമായിരുന്നു.
ഒരുപക്ഷേ സ്വന്തം ബന്ധങ്ങളിൽ ഭാര്യയെന്ന വാക്ക് ഇത്ര വിലയേറിയത് അതുകൊണ്ട് തന്നെയായിരിക്കാം അന്ന് ആ രാത്രിയിൽ അവളെ നെഞ്ചോട് ചേർത്ത് മനസ്സിൽ ഒരു ഉറച്ച തീരുമാനം എടുത്തു ഈ തിരിച്ചുപോകിൽ അവളെയും കൂടെ കൂട്ടുവാൻ ഉള്ള പണികൾ ചെയ്തു തുടങ്ങണം എന്ന് തിരികെ പ്രവാസത്തിലേക്ക് കേറുമ്പോൾ മനസ്സിൽ നിറയെ പുത്തൻ സ്വപ്നങ്ങൾ ആയിരുന്നു മണലാരണ്യത്തിനിടയിലൂടെ അവളുടെ കൈപിടിച്ച് ഒരു യാത്ര അവളുടെ കൂടെ ഒരു യാത്ര ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.