ഈ അമ്മച്ചിക്ക് ഇത് എന്തിന്റെ കേടാണ് അവളെ പിരി കേറ്റുന്നത് തന്നെ നിങ്ങൾക്ക് പണിയെ ഞാൻ കണ്ണുപൊട്ടൻ എന്നല്ല കാണുന്നതും കേൾക്കുന്നുമുണ്ട് ഞാൻ എന്ത് ചെയ്തിട്ട് സേവ് നീ ഇങ്ങനെ വിളിച്ചു കൂവുന്നത് എല്ലാ വചനം പറയരുത് എന്നെപ്പോലെ അല്ല നാലുകൊല്ലം മുമ്പ് ഞങ്ങളെയെല്ലാം നിന്നെ ഏൽപ്പിച്ചത് പള്ളിപ്പറമ്പിലെ കുടുംബകല്ല് അറിയിയിൽ പോയി ആറടി നീളത്തിൽ കാലും നീട്ടി കിടക്കുന്ന തോമസിന്റെ സ്വഭാവ നിനക്കും നിന്റെ പെങ്ങൾക്കും പോയി അങ്ങോട് ചോദിക്കും .
അടുക്കളയിൽ അമ്മച്ചിയും ചേട്ടായിയും കൂടി നടത്തുന്ന യുദ്ധം എന്നെ ചൊല്ലിയാണെന്ന് വയ്യാഞ്ഞിട്ട് ഒന്നുമല്ല പഠിക്കാനിരിക്കുന്ന ഞാൻ അങ്ങോട്ടേക്ക് കാതോർത്തിരിക്കുന്നത് ചേച്ചിക്ക് കൊടുത്ത കണക്ക് ഇച്ചിരി പൊന്നും പൊടിയും തന്നതും എന്നെ അങ്ങ് കെട്ടിച്ച് വിടുവാനുള്ള പ്ലാന് നടക്കില്ല എന്ന് ഉറപ്പിച്ച് ചുരുക്കലാണ് ചേട്ടായി ഗ്രേസി ചേച്ചിയെ കെട്ടി കൊല്ലം അഞ്ചായി അപ്പനുള്ള ആയിരുന്നു അവളുടെ കല്യാണം എന്നെയും കെട്ടിച്ചു വിട്ടാൽ സേവിച്ചനെ സേവിച്ചൻ സ്നേഹിക്കുന്ന പെണ്ണിനെയും കെട്ടിയും സമാധാനപരമായി ജീവിക്കാമെന്ന് പറഞ്ഞേ എന്റെ ബിഎഡ് തീർന്നില്ല .
അതിനു മുൻപേ ലോകത്തിലുള്ള സകലദല്ലാമാരെയും അറിയിച്ചതുകൊണ്ട് വീട്ടിൽ ഇപ്പോൾ ആലോചനക്കാരുടെ ബഹളമാണ് അപ്പൻ പോലീസ് സർവീസിൽ ഇരിക്കുമ്പോൾ മരിച്ചതുകൊണ്ട് ആ പേരിലുള്ള ജോലി ചേട്ടായിക്ക് കിട്ടിയില്ല പിന്നെ എന്താ എനിക്ക് തരാൻ വിഷമം ആവശ്യത്തിലേറെ കുടുംബ സ്വത്തും വരുന്നവരിൽ സ്ത്രീധനമായി ചോദിച്ചാലും ഇല്ലെങ്കിലും എനിക്ക് എത്ര വേണമെന്ന് പറഞ്ഞതാണ് ഇവിടെ പ്രശ്നം ചോദിച്ചതിൽ ഒരു തെറ്റും എനിക്ക് ഇതുവരെ തോന്നിയിട്ടില്ല അല്ലെങ്കിലും കല്യാണമൊക്കെ ഒരിക്കൽ മാത്രമേയുള്ളൂ.
അന്ന് നിറയെ ആഭരണങ്ങൾ ആയിട്ട് ഒരുങ്ങി നിൽക്കണമെന്ന് ഏതൊരു പെണ്ണാണ് ആഗ്രഹിക്കാത്തത് ആൻസിയെ നിനക്കൊന്നും പറയാനില്ല ഇതൊക്കെ എന്റെ തലമണ്ടയിൽ തട്ടി നീ അവിടെ ഇരുന്നോ അമ്മച്ചിയുടെ വിളി കേട്ടിട്ടും ഞാൻ കുറച്ചു സേവിച്ച ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന സൗണ്ട് കേട്ടപ്പോൾ മനസ്സിലായി ഇന്നത്തെ വാദപ്രതിവാദങ്ങൾ കഴിഞ്ഞു എന്ന് ഇനി അടുക്കളയിലേക്ക് ചെല്ലാൻ തലേദിവസത്തെ മീൻ കറി ചോറിൻ കിണ്ണത്തിലേക്ക് ഇടമ്പോളേക്കും അമ്മച്ചിയുടെ വാതിൽക്കൽ എത്തി കണ്ണുരുട്ടി നിന്നു.