എന്റെ ഭക്തർ എന്തിന് വിഷമിക്കണം……. ഞാൻ ഉണ്ട് കൂടെ!
നമസ്കാരം എല്ലാവർക്കും പുതിയ അധ്യായത്തിലേക്ക് ഒരിക്കൽ കൂടി സ്വാഗതം അറിയാതെ മനസ്സ് ശാന്തമാകുന്നത് അനുഭവിച്ച് അറിയാം ജോലിത്തിരക്കുകൾക്കിടയിൽ കൃഷ്ണനാമം ജപിക്കുക എത്ര കഠിനമായ ജോലിയാണ് എങ്കിലും നാം അറിയാതെ തീർക്കുവാൻ സാധിക്കുന്നത് തിരിച്ചറിയാം ഭയം …