ഭാര്യയെ അന്വേഷിച്ച് വീട്ടിലെത്തിയ ഭർത്താവ് കണ്ട കാഴ്ച! ഞെട്ടിത്തരിച്ചു പോയി!

കാശ്മീരിലെ ഒരു ടൗണിലാണ് അൾത്താഫ് എന്ന ചെറുപ്പക്കാരൻ താമസിച്ചിരുന്നത് അൽത്താഫ് ഒരു ബിസിനസ്കാരനായിരുന്നു ഒരുപാട് സ്വത്വവും പണവും അദ്ദേഹത്തിനുണ്ടായിരുന്നു അതുകൊണ്ട് തന്നെ നല്ലൊരു ജീവിതമായിരുന്നു എന്നാൽ അമ്മ എപ്പോഴും ഒരു ആശങ്കയിലായിരുന്നു കാരണം മകനെ ഇപ്പോൾ 29 വയസ്സായി ഇതുവരെ കല്യാണം കഴിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് ഒരുപാട് ബ്രോക്കൻമാരുടെ പെണ്ണ് നോക്കാൻ പറഞ്ഞെങ്കിലും ഇതുവരെ ഒന്നും ശരിയായില്ല.

   

ഇത്തരത്തിൽ നോർത്ത് ഇന്ത്യയിലെ കാര്യങ്ങൾ നോക്കുകയാണെങ്കിൽ നമുക്കറിയാം അവിടെ മുസ്ലിം മതത്തിലെ ആചാരങ്ങൾ അനുസരിച്ച് മക്കളെ ഒരു 18 22 നും ഇടയിൽ വിവാഹം കഴിച്ചു കഴിക്കുന്നത് ഒരു പതിവ് അവിടെയുണ്ട് എന്നാൽ 29 വയസ്സ് ആയിട്ടും മകനെ പെണ്ണ് കിട്ടാത്തതിൽ അമ്മ ഒരുപാട് ആശങ്കയിലായിരുന്നു മാത്രമല്ല അവിടെയെല്ലാം നമ്മൾ സ്ത്രീധനം വാങ്ങുന്നതിന് പകരം പെൺകുട്ടിയെ വിവാഹം കഴിക്കുമ്പോൾ നമ്മൾ അങ്ങോട്ട് പണം കൊടുക്കുന്ന ഒരു ആചാരം കൂടി നിലനിന്നിരുന്നു എന്നാൽ ഒരുപാട് ബ്രോക്കർമാരെ വിളിച്ച് അന്വേഷിച്ചെങ്കിലും അൾത്താപ്പിന് പറ്റിയ ഒരു പെൺകുട്ടിയെ മാത്രം കിട്ടിയില്ല അങ്ങനെ ഇരിക്കുകയാണ് ഒരു ബ്ലോഗർ വന്നു പറയുന്നത് ഒരു നല്ല പെൺകുട്ടിയുണ്ട് പേര് കരീമ എന്നാണ്.

വയസ്സ് 27 അവൾ ഒരു അനാഥയാണ് അച്ഛനും അമ്മയും ആരും തന്നെ ഇല്ല അതുകൊണ്ട് തന്നെ ചെറുപ്പം മുതൽ അനാഥാലയത്തിലാണ് വളർന്നത് അതുകൊണ്ടുതന്നെ വിവാഹം നടക്കാത്തതിനാൽ ആണ് അവൾക്ക് ഇപ്പോൾ 27 വയസ്സുവരെ വിവാഹം കഴിക്കാതെ നിൽക്കുന്നത് എന്ന് ആർ ബ്രോക്കർ പറയുകയാണ് അങ്ങനെ അൾത്താപ്പിന്റെ അമ്മ ആ കുട്ടിയെ കണ്ടു ആ കുട്ടിയെ കണ്ടു ഇഷ്ടപ്പെട്ടു അപ്പോൾ ബ്രോക്കർ പറഞ്ഞത് നാല് ലക്ഷം രൂപ ആദ്യം അവൾക്ക് അങ്ങോട്ട് കൊടുക്കണം.

എന്ന് പറഞ്ഞു അങ്ങനെ 2 ലക്ഷം രൂപ അഡ്വാൻസ് കൊടുത്ത് വിവാഹം ഉറപ്പിക്കുകയാണ് അങ്ങനെ അവരുടെ വിവാഹവും കഴിഞ്ഞു അങ്ങനെ വിവാഹം കഴിഞ്ഞപ്പോൾ അൽത്താഫിനോട് അമ്മ പറഞ്ഞിരുന്നു എത്രയും പെട്ടെന്ന് നിനക്കൊരു കുട്ടിയാകണം കാരണം ഇപ്പോൾ നിനക്ക് 29 വയസ്സായി നിന്റെ പ്രായത്തിലുള്ള വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായി അതുകൊണ്ട് തന്നെ നിനക്ക് എത്രയും പെട്ടെന്ന് കുട്ടി വേണമെന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *