സുധിയേട്ടാ എന്തിനാടോ ചെവി ഞാൻ ഇവിടെയുണ്ട് മോൻ അവിടെ പുസ്തകം വായിച്ചിരുന്നു എന്റെ കുളി തെറ്റിയിട്ട് ദിവസം പതിമൂന്നാം രാവിലെ എഴുന്നേൽക്കുമ്പോൾ വല്ലാതെ തലചുറ്റുന്നതുപോലെ എനിക്ക് ആകെ പേടിയായിട്ട് വയ്യ മകനെ വൈസ് 20 ഒന്നും സംഭവിക്കല്ലേ നീ പേടിക്കാതെ പെണ്ണേ ഞാൻ ഇവിടെ ഇല്ലേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് രാവിലെയും ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് മനുഷ്യനെ ഇവിടെ ഭ്രാന്ത് പിടിച്ചു നിൽക്കുക.
അപ്പോഴാണ് അവന്റെ ഒരു തമാശ ആശുപത്രിയിൽ എത്തിയതും വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല കോവിഡിനെ ആളുകൾ വല്ലാതെ ഭയക്കുന്നത് കൊണ്ടാണ് എന്ന് തോന്നുന്നു കോപ്പിയിലും വളരെ കുറച്ച് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ പേരുവിളിച്ചതും അടുത്തേക്ക് ചെന്നതും സിസ്റ്റർ ചിരിച്ചുകൊണ്ട് പറഞ്ഞു അകത്തുള്ള ആളുകൾ ഇറങ്ങുമ്പോൾ കേറിക്കോളൂ നേതാവ് വയറുമായി ഒരു പെൺകുട്ടി പുറത്തേക്കിറങ്ങിയതും മനസ്സിൽ എല്ലാ ഈശ്വരന്മാരെയും വിളിച്ച് അകത്തേക്ക് കടന്നു ചെക്കപ്പിനുശേഷം ചെറിയൊരു പുഞ്ചിരിയോടെ ഡോക്ടർ ഗർഭിണിയാണെന്ന് കാര്യം പറഞ്ഞു .
കേട്ടതും ബാങ്കിൽ കരുതിയിരുന്ന കുപ്പിയിലെ വെള്ളം ഒറ്റവലിക്ക് കുടിച്ചു തീർത്തും 40 വയസ്സ് ആകുന്നതേയുള്ളൂ പേടിക്കുകയോ ഒന്നും വേണ്ട മരുന്നൊക്കെ കഴിച്ച് നന്നായി റസ്റ്റ് എടുത്തോളൂ ചിരിച്ചുകൊണ്ട് അടുത്തിരിക്കുന്ന ഏട്ടനോട് വല്ലാത്ത ദേഷ്യമാണ് തോന്നിയത് ഡോക്ടർ കുറിച്ച് മരുന്നുകൾ ഒന്നും വാങ്ങാതെ തിരികെ വീടെത്തിയും നിങ്ങൾ ചിരിച്ചോ അപ്പൂപ്പൻ ആകേണ്ട പ്രായത്തിൽ അപ്പൻ ആകുന്നതിന്റെ സന്തോഷം ഈശ്വരാ മകനറിഞ്ഞാൽ എന്തായാലും മമ്മിയെ വിളിച്ചു പറയാം.
അവൻ അമ്മയുടെ അടുത്തുണ്ടല്ലോ അമ്മ പറയട്ടെ അവനോട് അമ്മയോട് വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ അമ്മയ്ക്ക് വലിയ സന്തോഷം അമൽ എവിടെയാ അമ്മേ അവൻ അപ്പുറത്തെ വീട്ടിൽ എവിടെയോ ഉണ്ട് അവൻ അറിഞ്ഞിട്ടില്ല അറിയുമ്പോൾ എന്തു പറയും എന്ന് അറിയത്തില്ല നീ വിഷമിക്കാതെ ഞാൻ സമാധാനത്തിൽ പറയാം മോനോട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.