നിഖിലേട്ടാ.. ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ നിങ്ങൾ സാധിച്ചു തരുമോ
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നിഖിലേട്ടാ ഇത്തിരി തേങ്ങ ചിരകി തരുമോ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവിയുടെ ക്ലൈമാക്സിനോട് അടുക്കുമ്പോഴാണ് അടുക്കളയിൽ നിന്നും ഒരു അശരീതി കേട്ടത് ഈ കുറിപ്പ് അല്ലെങ്കിലും …