നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിവാഹത്തിന് പിന്നാലെ വധുവിനെ വീട്ടിൽ കൊണ്ടാക്കിയും സ്വർണാഭരണങ്ങളും കൈക്കലാക്കിയ നാടുവിട്ടു എന്ന് വധുവിന്റെ ബന്ധുക്കളുടെ പരാതി എന്നാൽ താൻ വിവാഹം കഴിച്ചത് ട്രാൻസ്ജെൻഡറി ആണെന്ന് തിരിച്ചറിഞ്ഞ് വരാൻ.
പിറ്റേദിവസം തന്നെ ടിക്കറ്റെടുത്ത് ജോലിസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു എന്ന് ബന്ധുക്കളുടെ വിശദീകരണം ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയ വഴി ശബ്ദ സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിക്കുമ്പോൾ സത്യം അറിയാതെ നിൽക്കുകയാണ് നാട്ടുകാർ എന്തിനെക്കുറിച്ചുള്ള അറിവിനെ ഈ വീഡിയോ മുഴുവനായും കാണുക.