നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു 11 വയസ്സ് കാരന്റെ മൃതദേഹത്തിന് മുന്നിൽ ബഹുമാനപ്പെട്ട ഡോക്ടർമാരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വയറിലായിരുന്നു ഈ ലോകത്തിൽ അവർ കണ്ട യഥാർത്ഥ ഹീറോകൾ ആദരവാണ് ഡോക്ടർമാർ ആ കുട്ടിയുടെ മൃതദേഹത്തിന് .
നൽകിയത് ആരാണ് ആ കുട്ടിയും തന്റെശേഷം തന്നെ ഇത്രമാത്രം ബഹുമാനിക്കപ്പെടണമെങ്കിൽ എന്താണ് ആ കുട്ടി ചെയ്തത് എന്ന് അറിയാൻ വേണ്ടി നിരവധി ആളുകൾക്ക് പുനർജന്മം കൊണ്ട് ഈ ലോകത്തോട് വിടപറഞ്ഞ ഒരു 11 വയസ്സുകാരൻ ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക.