നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജമ്മു കാശ്മീരിലെയും ജില്ലയിൽ ഭിക്ഷാടനം നടത്തിയ ജീവിച്ചിരുന്ന യാചക സ്ത്രീയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നൽകുന്നതിനായിട്ട് ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു പിന്നീട് അവർ താമസിച്ചിരുന്നത് താൽക്കാലിക സ്ഥലം പരിശോധിച്ചു നോക്കിയ ഉദ്യോഗസ്ഥർ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ 65 വയസ്സുള്ള ഇവർ 30 വർഷത്തിലധികം ആയിട്ട് ബസ് സ്റ്റാൻഡിലും.
സമീപപ്രദേശത്തെ തെരുവുകളിലും യാചിച്ചിട്ടാണ് ജീവിച്ചിരുന്നത് ഇത്തരം കാർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നൽകുന്നതിനായിട്ട് അഭയ കേന്ദ്രത്തിലേക്ക് മാറ്റിയതായി അഡിഷണൽ ഡെപ്യൂട്ടി കമ്മീഷണർ സുഖദേവ സിം സമ്മേളനത്തിൽ വെളിപ്പെടുത്തി ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.