നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീവികളെ അവരുടെ പ്രചരണ രീതിക്ക് അനുസരിച്ച് പട്ടികപ്പെടുത്തുക എന്നതായിരുന്നു രണ്ടാം ക്ലാസിലെയും ചോദ്യപേപ്പറിലെ ഒരു ചോദ്യം എന്നാൽ ഉത്തര കടലാസ് നോക്കിയ ടീച്ചർ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല ഇങ്ങനെ .
ഒരു ഉത്തരം ഒരു രണ്ടാം ക്ലാസുകാരന്റെ ഉത്തര കടലാസ് ആണ് ഇപ്പോൾ സൈബർ ലോകത്ത് തരംഗം ആയിരിക്കുന്നത് ചുറ്റുപാടും നിരീക്ഷിച്ചു മുട്ടയിടുന്ന വരെയും പ്രസവിക്കുന്നവരെയും പട്ടിക തയ്യാറാക്കാനായിരുന്നു ടീച്ചറുടെ നിർദ്ദേശം ഇതിനുള്ള ഉത്തരത്തിലാണ് പ്രസവിക്കുന്നവരുടെ പട്ടികയിൽ ആനയ്ക്കും പൂച്ചയ്ക്കും പട്ടിക്കും പശുവിനും ഒപ്പം അധ്യാപകരുടെ പേരും കൂടി എഴുതിവച്ചത് ഇവിടെ മുഴുവൻ കാണുക.