ഗുരുവായൂരപ്പൻ അനുഗ്രഹിക്കുമ്പോൾ കാണുന്ന ലക്ഷണങ്ങൾ
നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിത്യവും നാമം ജപിക്കുന്നതും മന്ത്രങ്ങൾ ജപിക്കുന്നതും ഭഗവാനെ ഓർക്കുന്നത് പോലും പുണ്യകരം തന്നെയാകുന്നു നമ്മുടെ ഓരോ ശ്വാസത്തിലും ഭഗവാന്റെ നാമം വരുന്നതും ഉത്തമം …