ഹനുമാൻ സ്വാമിയുടെ വഴിപാട്, ചെയ്ത് നോക്കൂ നിങ്ങളും കോടീശ്വരൻ ആകും
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സാക്ഷാൽ പരമശിവൻ തന്നെയാണ് ഹനുമാൻ സ്വാമിയായി അവതരിച്ചത് എന്നാണ് ശിവപുരാണവും ദേവി ഭാഗവതവും പറയുന്നത് ജീവിതത്തിൽ ഏതു പ്രതിസന്ധി ഘട്ടങ്ങളിലും ഉള്ളൊരു മനസ്സുരുകിയും …