നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒറ്റരാത്രികൊണ്ട് ഒരു ഗ്രാമം മുഴുവൻ അപ്രത്യക്ഷമാകുന്നു അവിടെ താമസിച്ചിരുന്നവർ മുഴുവൻ ഒരു തെളിവുപോലും ബാക്കിയില്ലാതെ കാണാതാകുന്നു ഏതെങ്കിലും ഹോളിവുഡ് സിനിമയിലെ കഥയല്ല ഞാൻ ഇതുവരെ പറഞ്ഞത് അങ്ങനെയും യഥാർത്ഥത്തിൽ ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായ ഒരു ഗ്രാമം ഉണ്ട് അമേരിക്കയിലോ ജപ്പാനി ലോഹ എല്ലാം നമ്മുടെ സ്വന്തം ഇന്ത്യയിൽ ആ രാജ്യത്തിന്റെ പേരാണ് കുൽദാരം വില്ലേജ്.
അവിടെ താമസിച്ചിരുന്നവർ ഒറ്റ രാത്രി കൊണ്ട് എവിടെ പോയി ആ ഗ്രാമത്തിനെ എന്താണ് പിന്നെ സംഭവിച്ചത് എന്നൊക്കെയാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത് എന്നും ചുരുളഴിയാത്ത ആ പ്രേത ഗ്രാമത്തിലേക്ക് ആണ് ഇന്നത്തെ നമ്മുടെ യാത്ര ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.