നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇത് കർക്കിടകമാസം അഥവാ രാമായണമാസമാണ് അല്ലേ ഈ സമയത്ത് വൈകുന്നേരം വീടുകളിൽ അമ്മൂമ്മമാർ രാമായണം വായിക്കുക പതിവാണ് രാമായണം ക്ഷണിക്കും നടന്നതാണോ രാമൻ സീതാമഹനുമാൻ രാവണൻ ഇവരെല്ലാം ശരിക്കും ഭൂമിയിൽ ജനിച്ചവരാണ് എന്നൊക്കെ നിങ്ങൾക്ക് എപ്പോഴെങ്കിലും ഡൗട്ട് തോന്നിയിട്ടുണ്ടോ ശരി എന്താണെന്ന് ആർക്കും അറിയുകയില്ല.
എന്നാൽ രാമായണം ശരിക്കും നടന്നതാണെന്ന് തെളിയിക്കുന്ന ഏതാനും തെളിവുകളാണ് ഇന്ന് നമ്മൾ കാണാനായിട്ട് പോകുന്നതും അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഫസ്റ്റ് എവിടെ എന്താണെന്ന് വെച്ചാൽ ലങ്കാദഹനം എന്ന് നിങ്ങൾ കേട്ടിട്ടില്ലേ ഹനുമാൻ തന്റെ വാലുവ ലംഘം മുഴുവനും തീ പടർത്തി വിട്ടു അതിനാൽ തന്നെ ലംഗം മുഴുവനും വളർന്നു പിടിച്ചു ഈ ലങ്കാദഹനം നടന്നതിനുള്ള തെളിവും എന്നും ലങ്കയിൽ എന്ന സ്ഥലത്ത് ഉണ്ട്.
ആയിരമായിരം വർഷങ്ങൾക്കു മുൻപ് തീയുടെ പാട് ഉസൈൻ കോടിയിലുണ്ട് ഇതിനാൽ തന്നെ നമുക്ക് അവിടെ ഒരുപാട് വർഷങ്ങൾക്കു മുൻപ് തീ പടർന്നു പിടിച്ചിട്ടുണ്ടെന്നും ഈസിയായിട്ടും മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.
Good.