ആദ്യരാത്രിയുടെ അന്ന് ഭർത്താവിന്റെ അച്ഛൻ തളർന്നുവീണു എല്ലാവരും കയറി വന്ന പെണ്ണിനെ ശപിക്കാൻ തുടങ്ങി എന്നാൽ ഈ ഭർത്താവ് ചെയ്തത് കൊണ്ടോ
സനൂപ് ചേട്ടനെ ഞാൻ കാണുന്നത് രണ്ടാഴ്ച മുൻപാണ് എന്നെ പെണ്ണുകാണാൻ വന്നപ്പോൾ എന്റെ വലിയ അമ്മാവനും തനുവേട്ടന്റെ അച്ഛനും ഒരുമിച്ച് പഠിച്ചതാണ് അങ്ങനെ വന്ന ആലോചനയാണ് ആളൊരു അമേരിക്കൻ ബേസ്ഡ് കമ്പനിയിൽ അബുദാബിയിൽ മാനേജർ …