PM കിസാൻ 16മത് ഗഡു എത്തി 2000 വിതരണം തുടങ്ങി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാജ്യത്തെ കർഷകരെ സാമ്പത്തികമായി സഹായിക്കുന്ന പദ്ധതിയാണ് കിസാൻ സമ്മാന നിധിയും പതിനഞ്ചാം ഗളിലൂടെയും 30000 രൂപ ഓരോ വർഷകർക്കും ഈ പദ്ധതിയിലൂടെ ലഭിച്ചു കഴിഞ്ഞു പതിനാറാം തികവിതരണത്തിനാണ് ഇപ്പോൾ എല്ലാം കാത്തിരിക്കുന്നത് കേരളത്തിലെ കർഷകർ ഉൾപ്പെടെയും രാജ്യത്തെയും 9 കോടികളും കർഷകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിസംബോധന ചെയ്ത് സംസാരിക്കുകയും.

   

അതിനുശേഷം ഒരു സ്വിച്ച് ഓൺ കർമ്മത്തിലൂടെയും കിസാൻ നിധിപ്രകാരമുള്ള എല്ലാ കർഷകർക്കും പതിനാറാം 2000 രൂപ വീതം അവരുടെ അക്കൗണ്ടുകളിലേക്ക് ലഭിക്കുകയും ചെയ്യും പി എം കിസാൻ ആധാർ അധിഷ്ഠിത പദ്ധതി ആയതിനാൽ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്ക് ആയിരിക്കും സർക്കാർ പണി നിക്ഷേപിക്കുന്നത് പതിനഞ്ചാം ഗഡു വരെ തടസ്സമില്ലാതെ ലഭിച്ചവർക്ക് 2000 രൂപയായിരിക്കും ലഭിക്കുക .

എന്നാൽ ലാൻഡ് സീഡിങ് പൂർത്തിയാക്കാത്തവർക്കും ബാങ്ക് അക്കൗണ്ടിൽ എന്തെങ്കിലും പിഴവുള്ളവർക്കും ഗഡു തുടങ്ങിയിട്ടുണ്ടെങ്കിൽ ഇതെല്ലാം കൃത്യസമയത്ത് പൂർത്തിയാക്കി അവർക്ക് മുടങ്ങിയ കെടുത്തുകയും പതിനാറാമത്തെ കെടുവിനോടൊപ്പം ലഭിക്കുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/VJa51SmjvvY

Leave a Reply

Your email address will not be published. Required fields are marked *