ഈ 8 വസ്തുക്കൾ നിങ്ങളുടെ വീടുകളിൽ ഉണ്ടോ?? അഷ്ടലക്ഷ്മിമാർ കുടികൊള്ളും

നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അഷ്ടലക്ഷ്മിമാർ നമ്മുടെ വീട്ടിൽ വസിക്കുവാൻ അഷ്ടലക്ഷ്മിമാരുടെയും അനുഗ്രഹം നമുക്ക് ഉണ്ടാകുവാൻ വേണ്ടി വീട്ടിൽ സൂക്ഷിക്കേണ്ട എട്ടുവസ്തുക്കളെ പറ്റിയിട്ടാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നതും അഷ്ടലക്ഷ്മിമാരെ എന്ന് പറയുമ്പോൾ ആദ്യ ലക്ഷ്മിയും ധനലക്ഷ്മിയും ധാന്യലക്ഷ്മിയും ഗജലക്ഷ്മിയും സന്താന ലക്ഷ്മിയും വീരലക്ഷ്മിയെയും വിജയലക്ഷ്മിയും വിദ്യാലക്ഷ്മി ഇത് എട്ടാണ് അഷ്ടലക്ഷ്മിമാർ 8 ലക്ഷ്മി മാർ എന്ന് പറയുന്നത് അഷ്ടലക്ഷ്മിമാരുടെയും സാന്നിധ്യം വീട്ടിലുണ്ടായിക്കഴിഞ്ഞാൽ നമുക്ക് ഒരിക്കലും തിരിഞ്ഞുനോക്കേണ്ടി വരില്ല .

   

വെച്ചടി ഉയർച്ചയും ഐശ്വര്യവും ബലം എന്നു പറയുന്നത് അപ്പോൾ അഷ്ടലക്ഷ്മി സാന്നിധ്യം വീട്ടിലുണ്ടാകുവാൻ ഒരുപാട് കോടീശ്വരന്മാരായിട്ടുള്ള വ്യക്തികൾ ഒക്കെ രഹസ്യമായിട്ട് വീട്ടിൽ സൂക്ഷിക്കുന്ന എട്ടുവസ്തുക്കളെ പറ്റിയിട്ടാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് അതിനു മുൻപായിട്ട് പറഞ്ഞുകൊള്ളട്ടെ നാളത്തെ സന്ധ്യ പൂജയിൽ നിങ്ങൾക്ക് ആർക്കെങ്കിലും ഉൾപ്പെടുത്തണം എന്നുണ്ടെങ്കിൽ നിങ്ങളുടെ പേരും നാളും ആകാമെന്ന് ബോക്സിൽ പറയുക .

ആർക്കൊക്കെ വേണ്ടി പ്രാർത്ഥിക്കണം അവരുടെ പേര് ജന്മനക്ഷത്രം എന്തെങ്കിലും പ്രത്യേകിച്ച് പ്രാർത്ഥിക്കേണ്ടതായിട്ടുണ്ട് എങ്കിൽ ആ ഒരു കാര്യം ഒറ്റവരിയിൽ പറയുക പ്രത്യേകിച്ച് സാമ്പത്തിക ബുദ്ധിമുട്ട് ഒക്കെ അനുഭവിക്കുന്നവർ ഉണ്ട് എന്നുണ്ടെങ്കിൽ പറഞ്ഞുകൊള്ളും ഞാൻ പ്രത്യേകം എനിക്ക് സമയമുള്ള ദിവസങ്ങളാണ് നാളത്തെ സന്ധ്യ പൂജയിൽ ഉൾപ്പെടുത്തിയും പ്രാർത്ഥിക്കുന്നതായിരിക്കും ഇത് പറഞ്ഞുകൊണ്ട് കാര്യത്തിലേക്ക് വരാം.

അഷ്ടലക്ഷ്മി സാന്നിധ്യം എന്നു പറയുന്നത് ഒരു വീട്ടിൽ ചുമ്മാതെ അങ്ങ് ഉണ്ടാകുന്ന ഒരു കാര്യമല്ല അഷ്ടലക്ഷ്മിമാർ വസിക്കണം എന്നുണ്ടെങ്കിൽ അത് ഒരു ഈശ്വരാധീനമുള്ള വീടായി മാറണം ജല വസ്തുക്കൾ ആ വീട്ടിൽ നിർബന്ധമായിട്ടും ഉണ്ടായിരിക്കണം എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

Leave a Reply

Your email address will not be published. Required fields are marked *