PM കിസാൻ 2000 നേരത്തേ 17ാം ഗഡു വരുന്നു ഒറ്റത്തവണ പുതുക്കൽ വേണം
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാജ്യത്തെ കർഷകർ ആയിട്ടുള്ള വർക്ക് കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും നേരിട്ടു ലഭിക്കുന്ന സാമ്പത്തിക സഹായ പദ്ധതിയാണ് പി എം കിസാൻ സമ്മാന നിധിയും നാലുമാസം …