ഒരു ദിവസം ജോലിക്ക് പോയി നേരത്തെ വീട്ടിലെത്തിയ ഭർത്താവ് കണ്ട കാഴ്ച

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കടലൂർ എന്ന് പറയുന്ന ഒരു സ്ഥലത്ത് ഒരു പവർ പ്ലാന്റ് ഉണ്ടായിരുന്നു അതിനോട് ചേർന്നും ഒരു ഗ്രൗണ്ട് ആഗ്രഹം ഉണ്ടോ അധികം ആരും ഉപയോഗിക്കാറില്ല കാരണം പവർ ബാന്റിന്റെ അടുത്ത് ആയതുകൊണ്ട് തന്നെ അധികം ആരും വരാത്ത ഒരു സ്ഥലം അങ്ങനെ ഒരു ദിവസം രാത്രിയും കൃത്യമായി പറഞ്ഞു കഴിഞ്ഞാൽ 2020 ജനുവരിയും ഇരുപതാം തീയതിയും ഒരു രാത്രി സമയം അതിശക്തമായ മഴ പെയ്യുകയാണ് അങ്ങനെ അതുവഴി ഒരാൾ മഴയത്ത് ഓടിവരുന്നുണ്ട് പെടുന്നനെ അയൽ എന്തോ തട്ടി മറിഞ്ഞുവീണു .

   

അയാൾ എഴുന്നേറ്റു നോക്കിയപ്പോൾ ആദ്യം ആൾ വിചാരിച്ചത് എന്തോ മര കഷ്ണമാണ് എന്നുള്ളതാണ് എന്നാൽ ടോർച്ച് അടിച്ചു നോക്കിയ അദ്ദേഹം ശരിക്കും ഞെട്ടിപ്പോയി കാരണം ഒരു മനുഷ്യന്റെ കൈയും മണ്ണിൽ നിന്ന് പുറത്തേക്ക് പൊന്തി നിൽക്കുന്നു അത് തട്ടിയാണ് അയാൾ വീണത് അയാൾ ആകെ ഞെട്ടിപ്പോയി അയാൾക്ക് മനസ്സിലായി ആരെയോ ഇവിടെ ഒന്ന് കുഴിച്ചിട്ടിട്ടുണ്ട് എന്നുള്ളത് അങ്ങനെ തന്നെ പോലീസിൽ വിവരം അറിയിച്ചു ഉടനെത്തന്നെ പോലീസും തഹസിൽദാരും ഉടനെ തന്നെ സ്ഥലത്തേക്ക് എത്തുകയാണ്.

ഇത്തര ദിവസമായിട്ടും ഇത് ആരും അറിഞ്ഞില്ല എന്നാണ് അവർ ആദ്യം ചോദിച്ചത് കാരണം ആ ഗ്രൗണ്ട് ഉപയോഗിക്കുന്നത് കുറവാണെങ്കിലും ഒരുപാട് ആളുകൾ താമസിക്കുന്ന ഒരു ഗ്രാമത്തിലാണ് ഇങ്ങനെ ഒരു സംഭവം നടന്നിരിക്കുന്നത് ആരെയോ കൊന്നു കുഴിച്ചുമൂടിയിരിക്കുന്നു എന്നിട്ടും ഇതുവരെ ആരും ഇത് അറിഞ്ഞില്ല എന്ന് പോലീസ് ആദ്യം വന്നപ്പോൾ തന്നെ ചോദിക്കുകയുണ്ടായി അങ്ങനെ ഫോറൻസിക്ക് ഡിപ്പാർട്ട്മെന്റ് എല്ലാം സ്ഥലത്തെത്തുകയാണ് .

അങ്ങനെ പോലീസും ഉദ്യോഗസ്ഥർ എല്ലാവരും ചേർന്ന് ബോഡി പുറത്തെടുത്തതും ഏകദേശം ഒരു 28നും 35നും ഇടയിൽ പ്രായമുള്ള ഒരാളുടെ ശരീരമാണ് മൃതദേഹം ഏകദേശം ശരീരം അഴുകാൻ തുടങ്ങിയിട്ടുണ്ടായിരുന്നു അപ്പോൾ തന്നെ മനസ്സിലായി ഏകദേശം പത്ത് ദിവസങ്ങൾക്ക് മുൻപേ ഇയാളെ മരണപ്പെട്ടിട്ടുണ്ട് എന്നുള്ള കാര്യം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *