ചേട്ടൻ ഇല്ലാത്ത സമയം ചേട്ടത്തിയുടെ റൂമിൽ കയറി അനിയൻ ചെയ്തത് കണ്ടോ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം 1998 മാർച്ച് പതിനാലാം തീയതി തന്റെ വീടിന്റെ മുമ്പിൽ നിൽക്കുകയാണ് 60 വയസ്സുള്ള ഒരു അമ്മ പെട്ടെന്നാണ് തന്റെ വീടിനുള്ളിൽ നിന്നും അമ്മ ഒരു അലർച്ച കേട്ടത് അലറുന്നത് തന്റെ ഇളയ മകൻ ചന്ദ്രശേഖരൻ ആണെന്ന് അമ്മയ്ക്ക് മനസ്സിലായി ഉടനെ തന്നെ അമ്മ വീടിനുള്ളിലേക്ക് ഓടി ചെല്ലുകയാണ് മൂത്ത മകന്റെ ഭാര്യ മരുമകളുടെ മുറിയിൽ നിന്നാണ് ആ നിലവിളി കേൾക്കുന്നത് എന്ന് അമ്മയ്ക്ക് മനസ്സിലായി അങ്ങനെയും പോയി നോക്കിയ അമ്മ കണ്ടത് മൂത്ത മകന്റെ ഭാര്യ കഴുത്തിൽ സാരി ചുറ്റിയും ബോധം പോയി നിലയിൽ കസേരയിൽ ഇരിക്കുന്നതാണ്.

   

ഉടനെ തന്നെ അമ്മ വെള്ളം കൊണ്ടുവന്ന് മുഖത്തെ ഉടനെ ആംബുലൻസ് വിളിച്ചു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയപ്പോൾ ഡോക്ടർമാർ പറഞ്ഞത് മരിച്ചു എന്നാണ് അങ്ങനെ ഡോക്ടർമാർ പോലീസിൽ വിവരമറിയിച്ചവും അങ്ങനെ അത് ആത്മഹത്യയാണെന്ന് വിലയിരുത്തി ആ കേസ് ക്ലോസ് ചെയ്യുകയാണ് ചെയ്തത് എന്നാൽ ഈ മരണപ്പെട്ട മരുമകളായ ജയലക്ഷ്മിയുടെയും അച്ഛൻ മാത്രം ഇത് ആത്മഹത്യയാണെന്ന് വിശ്വസിച്ചിട്ടില്ല കൊലപാതകം ആണ് എന്നാണ്.

അയൽവരിച്ചത് പോലീസിനോട് ഇത് ഒരുപാട് തവണ പറഞ്ഞെങ്കിലും പോലീസ് അത് കാര്യമാക്കിയില്ല അങ്ങനെ ജയലക്ഷ്മിയുടെ അച്ഛൻ ഹൈക്കോടതിയിൽ ഒരു ഹർജി കൊടുക്കുകയാണ് അങ്ങനെ കോടതിയുടെ ഉത്തരവ് വന്നു ഈ കേസ് വീണ്ടും പാലക്കാട് എസ്പിയുടെ കീഴിൽ അന്വേഷണം നടത്തണമെന്ന് ഈ സമയത്ത് ഈ ഒരു കേസുകൾ കേരള മൊത്തം അലയടിച്ച ഒന്നായിരുന്നു.

അങ്ങനെ പാലക്കാട് എസ്പി കേസ് അന്വേഷിക്കാനായി ആരംഭിച്ചു ഒപ്പം ഫോറൻസിക്ക് ഡിപ്പാർട്ട്മെന്റിനെ വിളിച്ചുവരുത്തി നാലുമാസം മുന്നേയാണ് ഈ ജയലക്ഷ്മിയുടെ വിവാഹം കഴിയുന്നത് അതിനുള്ളിൽ എന്ത് പ്രശ്നമാണ് എന്തിനാണ് ആത്മഹത്യ ചെയ്തത് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *