PM കിസാൻ 2000 നേരത്തേ 17ാം ഗഡു വരുന്നു ഒറ്റത്തവണ പുതുക്കൽ വേണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാജ്യത്തെ കർഷകർ ആയിട്ടുള്ള വർക്ക് കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും നേരിട്ടു ലഭിക്കുന്ന സാമ്പത്തിക സഹായ പദ്ധതിയാണ് പി എം കിസാൻ സമ്മാന നിധിയും നാലുമാസം കൂടുമ്പോൾ 2000 രൂപ വീതം വർഷത്തിൽ 6000 രൂപയാണ് അംഗങ്ങളായ കർഷകർക്ക് പി എം കിസ് നിധിയിൽ നിന്നും ലഭിക്കുന്നത് ഇതുവരെ 16 ആയി 32000 രൂപയാണ് പി എം കിസാൻ ഗുണഭോക്താക്കളുടെയും അക്കൗണ്ടിലേക്ക് എത്തിച്ചേർന്നിട്ടുള്ളത് .

   

ഏപ്രിൽ മാസം മുതൽ പതിനേഴാമത്തെ വിതരണത്തിനുള്ള കാലാവധി ആരംഭിക്കുകയാണ് സാധാരണഗതിയിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ അപൂർവ്വമായി നാലാമത്തെയോ മാസങ്ങളിൽ വിതരണം ചെയ്യാറുണ്ട് എന്നാൽ ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഒക്കെ പശ്ചാത്തലത്തിൽ ഇത്തവണ ആദ്യത്തെ മാസം തന്നെ 2000 രൂപ എത്തിച്ചേരുവാനുള്ള സാധ്യത ആണ് .

ഇപ്പോൾ തെളിഞ്ഞു വന്നിരിക്കുന്നത് നിലവിൽ പി എം കിസാൻ സമ്മാന നിധി പദ്ധതിയിലേക്ക് പുതിയതായി അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/AT6NAH6fDpM

Leave a Reply

Your email address will not be published. Required fields are marked *