ഗുരുവായൂരപ്പൻ ദർശനത്തിനായി വിളിക്കുന്നു….. പോകാതിരിക്കരുത്..!
നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരിക്കലെങ്കിലും ജീവിതത്തിലെ ദർശനം നടത്തേണ്ട അത്ഭുതകരമായ ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം ഭഗവാന്റെ അനുഗ്രഹം നിറഞ്ഞൊഴുകുന്ന ആ തിരുസന്നിധിയിൽ എത്തിച്ചേരുവാൻ സാധിക്കുന്നത് തന്നെയും മഹാഭാഗ്യം തന്നെയാണ് …