ലക്ഷ്മി ദേവിയെ മനസ്സിൽ വിചാരിച്ച് ദിവസവും മൂന്നുതവണ ഇത് ജപിച്ചാൽ…

നമസ്കാരം പുതിയൊരു അദ്ധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സർവ്വാശ്വത്തിന്റെയും ദേവതയാണ് ലക്ഷ്മി ദേവിയും ഭഗവാൻ മഹാവിഷ്ണുവിന്റെ പത്നിയായ മഹാലക്ഷ്മിയും ആദിപരാശക്തിയുടെ അവതാരമാണ് ഭവനത്തിലെ ലക്ഷ്മി കടാക്ഷം ഉണ്ട് എങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധിക്കും എന്നാണ് വിശ്വാസം ലക്ഷ്മിപ്രീതികരമായ മന്ത്രജപത്തോടെയും ഓരോ ദിവസവും ആരംഭിക്കുന്നത് അത്യന്തം ശ്രേഷ്ഠമാണ് ജീവിതത്തിൽ ഉടനീളം ഐശ്വര്യത്തോടെയും കഴിയാൻ ഈ മന്ത്രി ജപം സഹായിക്കും.

   

പ്രഭാതത്തിൽ ഏകദേശം വെളുപ്പിനെയും അഞ്ചു മണിക്കും രാവിലെ ഏഴുമണിക്കും ഇടയിൽ ലക്ഷ്മിദേവി പ്രീതികരമായ അനുഷ്ഠിക്കുന്നതാണ് ഉത്തമം ഉറങ്ങുന്നതിനു ശേഷം ഇരു കൈകളും നോക്കിയും ഈ മന്ത്രം ജപിക്കുക കലാകാരവസ്ഥയെ ലക്ഷ്മി കരമദ്ധ്യേ സരസ്വതി കരമൂല സിദ്ധീഖ ഗൗരി പ്രഭാതേ കരദർശനം എന്ന് ജപിക്കണം മന്ത്രം ഒന്നുകൂടി ജപിക്കാം .

കരായെ വസ്തിലക്ഷ്മി കരമദ്ധ്യേ സരസ്വതി കരംമൂലേ സ്ഥിതി ഗൗരി പ്രഭാതേ ദർശനം ശേഷം പാദങ്ങൾ ഭൂമിയിൽ വയ്ക്കുന്നതിന് മുൻപ് ഭൂമിയിൽ മാതാവിനെ തൊട്ട് ശിരസ്സിൽ വച്ച് ക്ഷമാപണ മന്ത്രം ചൊല്ലണം എന്നും ആചാര്യന്മാർ പറഞ്ഞിട്ടുണ്ട് സമുദ്ര വസ്നേ ദേവി പർവത സ്തനമണ്ഡലം വിഷ്ണു പത്നി നമോസ്തുദേവ്യം ക്ഷമാസമേ എന്നാകുന്നു അർത്ഥം .

സമുദ്രത്തിലേക്ക് കാലെടുത്തുവെച്ചു പർവ്വതങ്ങളെ സ്തനങ്ങൾ ആക്കിയും വസിക്കുന്നതും ശ്രീ മഹാവിഷ്ണുവിന്റെ പ്രിയ പത്നിയായിരിക്കുന്നതുമായ അമ്മയെ എന്റെ പാദസ്പർശം ക്ഷമിച്ചാലും അതിനുശേഷം മൂന്ന് തവണ യാദേവി സർവ്വ ഭൂതേഷു മാതൃരൂപേ സംസിത സമസ്തയെ നമോ നമ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *