ഗുരുവായൂരപ്പൻ ദർശനത്തിനായി വിളിക്കുന്നു….. പോകാതിരിക്കരുത്..!

നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരിക്കലെങ്കിലും ജീവിതത്തിലെ ദർശനം നടത്തേണ്ട അത്ഭുതകരമായ ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം ഭഗവാന്റെ അനുഗ്രഹം നിറഞ്ഞൊഴുകുന്ന ആ തിരുസന്നിധിയിൽ എത്തിച്ചേരുവാൻ സാധിക്കുന്നത് തന്നെയും മഹാഭാഗ്യം തന്നെയാണ് ഭഗവാന്റെ അനുഗ്രഹത്താൽ ഏവർക്കും ഇവിടെ എത്തിച്ചേരുവാൻ സാധിക്കുന്നതും ആകുന്നു എന്നാൽ നാം നിശ്ചയിക്കുന്ന തീയതികളിൽ അല്ലെങ്കിൽ സമയത്ത് പലപ്പോഴും ദർശനം ലഭിക്കണമെന്നില്ല.

   

ഭഗവാൻ നമ്മളെ വിളിക്കുമ്പോൾ മാത്രമേ തിരുനടയിൽ എത്തുവാൻ സാധിക്കുകയുള്ളൂ ഭഗവാന്റെ ശ്രീകോവിലിന്റെ അടുത്ത് എത്തി പ്രാർത്ഥിക്കുവാൻ സാധിച്ചില്ല എങ്കിലും ആലിന്റെ സമീപത്ത് എന്തെങ്കിലും പ്രാർത്ഥിച്ചാൽ പോലും ഭഗവാൻ നമ്മളിൽ പ്രസിദ്ധനാകുന്നതുമാണ് അത്രമേൽ ഭക്തവത്സലനാണ് ഭഗവാൻ കലിയുഗത്തിൽ പ്രത്യേകിച്ച് ഒരു അത്ഭുതം തന്നെയാണ് ഭഗവാന്റെ സ്നേഹം ഇനി ഗുരുവായൂരപ്പൻ നമ്മൾ യഥാർത്ഥനായി വിളിക്കുകയാണെങ്കിൽ കാണുന്ന ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.

ഇടയ്ക്ക് ഇടയ്ക്ക് ഗുരുവായൂർ ക്ഷേത്രം സ്വപ്നത്തിൽ കാണുന്നത് അതീവ ശുഭകരം തന്നെയാകുന്നു അല്ലെങ്കിൽ അവിടേക്ക് യാത്ര ചെയ്യുന്നതായി കാണുകയാണ് എങ്കിൽ അതൊരു സൂചന തന്നെയാകുന്നു ഭഗവാൻ നമ്മളെ ദർശനത്തിനായി ഓർമിപ്പിക്കുന്നു എന്നുതന്നെ പറയാം അതിനാൽ ഭഗവാൻ തന്നെയും നമ്മളെ ദർശനത്തിന് വിളിക്കുമ്പോൾ നാം പോകാതെ ഇരിക്കാൻ പാടുള്ളതല്ല .

ഇത്തരത്തിൽ കാണുന്നത് അതീവ ശുഭകരം തന്നെയാകുന്നു ഭഗവാന്റെ അനുഗ്രഹം ഉള്ളതിനാൽ മാത്രമാണ് ഇത്തരത്തിൽ സ്വപ്നം കാണുന്നത് എന്ന് തന്നെ മനസ്സിലാക്കുക ഭഗവാന്റെ നാമങ്ങൾ എപ്പോഴും നാവിൽ വരുന്നതാകുന്നു അറിയാതെയെങ്കിലും ഭഗവാന്റെ നാമങ്ങൾ മാത്രം നാവിൽ വരുന്നതും ഇപ്രകാരമാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *