ഗാന്ധി ഭവനിലെ മിടുക്കി കുട്ടിയുടെ തകർപ്പൻ ഡാൻസ് പെർഫോമൻസ്
നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിൽ മാറ്റിനിർത്തുന്ന പ്രവണത ഇപ്പോഴും കാണാറുണ്ട് പക്ഷേ അവരുടെ കഴിവുകളും അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ് അവരും നമ്മുടെ സമൂഹത്തിന്റെ ഭാഗമല്ലേ സാധാരണ …