നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ഹൃദയസ്പർശിയായ പല വീഡിയോകളും നമ്മൾ ദിനംപ്രതി സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട് ചില വീഡിയോകൾ കണ്ടുകഴിഞ്ഞാലും ഒരുപാട് സമയത്തേക്ക് നമ്മുടെ മനസ്സിലേക്ക് ആ ചിത്രം അത്തരത്തിൽ കണ്ടാൽ മനസ്സിൽ സ്പർശിക്കുന്ന .
ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറുന്നത് ഇന്ത്യ ടുഡേയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത് വീഡിയോയിൽ ഒരു കാൻസർ ബാധ്യതയായ സ്ത്രീ തന്റെ മുടിവെട്ടുന്നതിനായി ബാർബർ ഷോപ്പിൽ വന്നിരിക്കുന്നതാണ് കാണുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.