നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആത്മാവിനെ വണങ്ങാൻ ട്രെയിനുകൾ പോലും നിർത്തുന്ന ഒരു അത്ഭുത സ്ഥലത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ അത് അങ്ങനെ ഒരു സ്ഥലമുണ്ട് നമ്മുടെ ഇന്ത്യയിൽ തന്നെ വിശ്വാസവും അന്ധവിശ്വാസവും മിത്തുകളും ഒക്കെ കൂടിച്ചേർന്ന
.ഒരു സംസാരമാണ് ഭാരതത്തിന്റെ അതുകൊണ്ടുതന്നെ അത്ഭുത പ്രവർത്തികൾക്കും ആൾദൈവങ്ങൾക്കും ഇവിടെ പഞ്ഞമില്ല ദുഷ്ട ശക്തികളെയും ശിഷ് ശക്തികളെയും ഒരേ സ്ഥാനം കൊടുത്ത് ആരാധിക്കുന്നതും നമുക്ക് കാണാനാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.