നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ഉറക്കത്തിൽ പലപ്പോഴും സ്വപ്നം കാണാറുണ്ട് ഉറക്കത്തിൽ ഓടുന്നതും ചാടുന്നതും വീഴുന്നതും ഒക്കെ സ്വപ്നത്തിൽ കാണുകയും ഞെട്ടി എഴുന്നേൽക്കുകയും ചെയ്യാറുണ്ട് മനുഷ്യനെപ്പോലെ തന്നെ സ്വപ്നം കണ്ടു ചാടി ഓടുന്ന നായയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ട് മാറുന്നത് ഉറങ്ങിക്കിടക്കുന്ന നായ പതുക്കെ കൈകാലുകൾ ചലിപ്പിച്ച് തുടങ്ങുകയും .
പിന്നീട് വേഗത കൂട്ടുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണുവാൻ ആയിട്ട് സാധിക്കുന്നത് വേഗത കൂടിക്കൂടി എഴുന്നേറ്റ് ഓടുകയും ഓട്ടത്തിന്റെ വേഗതയിൽ ഭിത്തിയിൽ ഇടിച്ച് ഉറക്കം തെളിയുന്നത് വീഡിയോയിൽ കാണുന്ന സാധിക്കുന്നത് ഇതിന് കൂടുതലായിട്ട് ഒരു വീഡിയോ മുഴുവനായും കാണുക.