നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിൽ മാറ്റിനിർത്തുന്ന പ്രവണത ഇപ്പോഴും കാണാറുണ്ട് പക്ഷേ അവരുടെ കഴിവുകളും അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ് അവരും നമ്മുടെ സമൂഹത്തിന്റെ ഭാഗമല്ലേ സാധാരണ മനുഷ്യരെപ്പോലെ .
അല്ലെങ്കിൽ അതിനേക്കാൾ ഏറെ കഴിവുള്ളവരാണ് ഭിന്നശേഷിക്കാർ പ്രത്യേകിച്ച് ഭിന്നശേഷിയുള്ള കുട്ടികൾ എന്ന് തെളിയിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായി കൂടുതലായിട്ട് അറിവുകൾ ഇവിടെ മുഴുവനായും കാണുക.