വനിതാ ശിശു വികസന വകുപ്പിന് കീഴിലും വന ഗവേഷണ സ്ഥാപനത്തിലും ജോലി ഒഴിവുകൾ
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നത്തെ ഒരു വീഡിയോ നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താൽക്കാലിക ഒഴിവുകളെ കുറിച്ചിട്ടാണ് വിവിധതരയിലായിട്ടും വിവിധ ജില്ലകളിൽ ആണ് …