നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഡിവോഷണൽ ആദ്യമായിട്ടാണ് അവളെ കാണുന്നത് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ടും അവൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അയാൾ വിട്ടില്ല നിഷാം എന്താ ഇവിടെയും ഹസ് കൂടു വന്നില്ലേ അത് പിന്നെ ഞാൻ ചെറിയൊരു ഷോപ്പിങ്ങിന് ഇറങ്ങിയത് അദ്ദേഹം പുറകിലുണ്ട് ഞാൻ കോട്ടയം വെപ്രാളത്തോടെ അത്രയും പറഞ്ഞിട്ട് അവൾ ധൃതിയിൽ നടന്നു പോയപ്പോൾ അയാൾക്ക് .
വല്ലായ്ക തോന്നിയും പിരിയുന്ന ദിവസം കോടതി മുറ്റത്ത് വച്ച് രണ്ടുപേരും ഒരു കണ്ടീഷൻ വച്ചിരുന്നു ഇനി മുതൽ നല്ല സുഹൃത്തുക്കളെ ആയിരിക്കും എന്നും കഴിഞ്ഞു പോയത് ഒന്നും ഓർമ്മയിൽ സൂക്ഷിക്കരുത് എന്നും ഉള്ളിൽ വൈരാഗ്യം വരുത്തരുത് എന്നൊക്കെയും അതിനുശേഷം അയാൾ ഗൾഫിലേക്ക്.
പോയതുകൊണ്ട് അവളെ കുറിച്ച് ഓർക്കാനോ അന്വേഷിക്കാനോ സമയം കിട്ടിയില്ല എന്നതാണ് സത്യം തന്റെ മുഷിഞ്ഞ കൂടി കാരണം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അയാൾ ഗൾഫിലേക്ക് പോയത് ഇതിനെക്കുറിച്ച് കൂടുതലായിട്ടേ മുഴുവനായും കാണുക.