നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇവിടുത്തെ നാട്ടുകാർക്ക് വരെ സ്വസ്ഥമായിട്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ഥലം ബംഗാളും ഒറീസ്സയും ഒന്നുമല്ല നമ്മുടെ സ്വന്തം പെരുമ്പാവൂർ പോലീസ് അതു കണ്ടാലും നടപടിയെടുക്കാത്തത് എന്താണെന്ന് ഇതുവരെ നമുക്ക് മനസ്സിലായിട്ടില്ല എന്തായാലും ഇതിനെതിരെ നടപടിക്രമം എടുക്കണം ഇതിന് കുറച്ചു കൂടുതൽ ആയിട്ട് ഇവൻ ഇവിടെ മുഴുവൻ കാണുക.