നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സിനിമയെ വില്ലനാ ഇങ്ങനെയൊരു ക്ലൈമാസം ലോറി തടഞ്ഞ ബൈക്കിൽ യുവാക്കൾ പ്രതീക്ഷിച്ചില്ല കള്ളന്മാരെ ആണെന്ന് തോന്നുന്നു സംഭവം നടക്കുന്നത് കേരളത്തിൽ ഒന്നുമല്ല പുറത്തെവിടെയാണെന്ന് തോന്നുന്നു പൈസ .
കിട്ടാനുള്ള അടവാണ് അവർ ഇങ്ങനെ വണ്ടി ബ്ലോക്ക് ചെയ്തു വച്ചിരിക്കുന്നത് എന്തായാലും വണ്ടിയിൽ ക്യാമറയുള്ളതുകൊണ്ട് കാര്യം മനസ്സിലായി ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഈ വീഡിയോ മുഴുവനായും കാണുക.