നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുവാൻ ആയിട്ട് പോകുന്നത് സ്പെഷ്യൽ ആയിട്ട് അതായത് ഏതുകാലത്തും അവരെപ്പോലെ നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ശല്യമാണ് കൊതുക് കൊതുകിനെ ഒഴിവാക്കാൻ വേണ്ടിയിട്ട്.
നമ്മൾ പല രീതിയിലുള്ള ടിപ്സുകളും ഉപയോഗിക്കാറുണ്ട് പലതരം കെമിക്കൽ ആയിട്ടുള്ള മരുന്നുകളും കടകളിൽ നിന്നും വാങ്ങിക്കാനുണ്ട് കത്തിക്കാറുണ്ട് പുകക്കാറുണ്ട് ഇങ്ങനെ പല സാധനങ്ങളും നമ്മൾ വാങ്ങിയും പൈസ കളയുന്നതിന് പകരം ഈസി ആയിട്ട് നമ്മുടെ അടുക്കളയിലെ കുറച്ച് സാധനങ്ങൾ വെച്ച് മാത്രം കൊതുകിനെ തുരുത്താൻ വേണ്ടിയിട്ടുള്ള ഏറ്റവും നല്ല മരുന്നാണ് ഇന്നത്തെ വീഡിയോയിൽ കാണിക്കാനായിട്ട് പോകുന്നത് അപ്പോൾ തീർച്ചയായും ഈ വീഡിയോ മുഴുവനായിട്ടും കാണുക.