കൽപ്പന ചൗളയുടെ അവസാന 5 മിനിറ്റുകൾ!!🥺
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2003 ഫെബ്രുവരി ഒന്നിനെയും വലിയൊരു ദുരന്തവാർത്ത കേട്ടിട്ടാണ് അന്ന് ലോകം ഉണർന്നത് അന്നാണ് ലോകത്തെ നടുക്കിയ കൊളംബിയ ദുരന്തം സംഭവിച്ചതും ഇന്ത്യയുടെ അഭിമാനമായ …