നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന ഏറ്റവും പുതിയ ഇൻഫർമേഷനുകളാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഫേസ്ബുക്കിലൂടെ വീഡിയോ കാണുന്നവർ പേജ് ഫോളോ ചെയ്യുക കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സർക്കാർ ക്ഷേമ പദ്ധതിയാണ് മാസം 1600 രൂപ വീതം നൽകുന്ന സാമൂഹിക സുരക്ഷാ പെൻഷനുകളും സർക്കാർ സഹായത്തോടുകൂടി നൽകുന്ന ക്ഷേമനിധി പെൻഷനുകളും.
എന്നാൽ പിണറായി സർക്കാർ അധികാരത്തിൽ എത്തിയിട്ട് ഇത് ആദ്യമായി ഈ മാസം ഉൾപ്പെടെ ആറുമാസത്തെ ക്ഷേമ പെൻഷനുകൾ കുടിക്കുകയായിരിക്കുകയാണ് ആറുമാസത്തെപ്പച്ചൻ തുകയായ 9600 രൂപ വീതം 50 ലക്ഷത്തിലധികം വരുന്ന ഗുണഭോക്താക്കൾക്ക് നൽകുവാൻ 4500 കോടി രൂപയോളം ആണ് സർക്കാരിന് വേണ്ടി വരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/nn3Q55dZzdQ