കണ്ടകശനി അവസാനിച്ചു ഇനി ഈ 9 നക്ഷത്രക്കാർക്ക് രാജയോഗം

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജ്യോതിഷത്തേയും ശനിയും ഏറ്റവും പതുക്കെ ചലിക്കുന്ന അനുഗ്രഹമായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത് ശനിയുടെ ചലനത്തിലെ മാറ്റം 12 രാശികളെയും വളരെയധികം ആഴത്തിൽ തന്നെ ബാധിക്കുന്നതാകുന്നു നിലവിൽ സ്വന്തം രാശിയായി കുംഭത്തിലാണ് സ്ഥിതി ചെയ്യുന്നത് 2025 വരെയും ശനിയും കുംഭം രാശിയിൽ തന്നെയായിരിക്കും എന്നാൽ ഈ കാലയളവിൽ അസ്തമിക്കുകയും ഉദിക്കുകയും വക്രത്തിൽ നീങ്ങുകയും ചെയ്യുന്നതാകുന്നു.

   

ഈ സമയം പ്രത്യേകിച്ചും ശനിയും 2024 ഫെബ്രുവരി 11 മുതൽ മാർച്ച് 18 വരെയും അസ്തമയ സ്ഥാനത്ത് ആയിരിക്കും ഇത് പല രാശികളുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെ കൊണ്ടുവരുന്നതാകുന്നു പക്ഷേ അധികനാൾ ഇത്തരത്തിൽ നിൽക്കില്ല എന്നത് ആശ്വാസകരം തന്നെയാകുന്നു ഫെബ്രുവരി 11 വൈകുന്നേരം 6 56 ശനിയും കുംഭം രാശിയിൽ അസ്തമിക്കുന്നത് ആകുന്നു മാർച്ച് 26ന് രാവിലെ 5 20 ശനി ഉദിക്കുന്നതാകുന്നു ശനി അസ്തമിക്കുമ്പോൾ നാലു രാശിക്കാർക്ക് ഇത് നല്ല സമയമാണ് .

എന്ന് തന്നെ വേണം പറയുവാൻ ശനിദേവൻ കുമ്പത്തിൽ അസ്തമിക്കുമ്പോൾ ഏതെല്ലാം രാജ്യക്കാർക്കാണ് ശനിയും അനുകൂല ഫലങ്ങൾ ലഭിക്കുന്നത് എന്ന് ഈ വീഡിയോയിലൂടെയും നമുക്ക് വിശദമായി തന്നെ മനസ്സിലാക്കാം ഇന്നേദിവസം അതായത് വെള്ളിയാഴ്ച ദിവസം നടത്തുന്ന വിശേഷാൽ ലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ .

പേരും നിങ്ങളുടെ ജന്മനക്ഷത്രവും കമന്‍റ് ബോക്സിൽ രേഖപ്പെടുത്തുക എന്തെങ്കിലും പ്രത്യേക ആവശ്യത്തിനായി പ്രാർത്ഥിക്കേണ്ടത് ആയിട്ടുണ്ട് എങ്കിൽ ആ കാര്യവും രേഖപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *