ഭർത്താവ് മരിച്ചപ്പോൾ തലയ്ക്ക് അസുഖമുള്ള ഭർത്താവിന്റെ അനിയനെ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയ വിധവയായ സ്ത്രീക്ക് സംഭവിച്ചത്!
കല്യാണം കഴിഞ്ഞ് നാലു വർഷങ്ങൾക്കുശേഷം തന്നെയും രണ്ടു വയസ്സുള്ള കുഞ്ഞിനെയും അനാഥരാക്കിയും ഒരു ആക്സിഡന്റിൽ ഷിബുവേട്ടൻ പോകുമ്പോൾ തനിക്ക് മുൻപിൽ ശൂന്യത മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത് അവിടെ നിന്ന് നല്ലവരായ കൊച്ചു നാട്ടുകാരും പാർട്ടിക്കാരും ചേർന്ന് …