ഭർത്താവ് മരിച്ചപ്പോൾ തലയ്ക്ക് അസുഖമുള്ള ഭർത്താവിന്റെ അനിയനെ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയ വിധവയായ സ്ത്രീക്ക് സംഭവിച്ചത്!

കല്യാണം കഴിഞ്ഞ് നാലു വർഷങ്ങൾക്കുശേഷം തന്നെയും രണ്ടു വയസ്സുള്ള കുഞ്ഞിനെയും അനാഥരാക്കിയും ഒരു ആക്സിഡന്റിൽ ഷിബുവേട്ടൻ പോകുമ്പോൾ തനിക്ക് മുൻപിൽ ശൂന്യത മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത് അവിടെ നിന്ന് നല്ലവരായ കൊച്ചു നാട്ടുകാരും പാർട്ടിക്കാരും ചേർന്ന് ദിവസവേതനത്തിൽ അടുത്തുള്ള സൊസൈറ്റിയിൽ കണക്കെഴുതാനും എല്ലാം ജോലി വാങ്ങി തന്നു ഷിബുവേട്ടന്റെ അസുഖകാരിയായ അമ്മയ്ക്കും അനിയനും തനിക്കും കുഞ്ഞിനും ആഹാരം കഴിച്ചു പോകുവാൻ അത് മതിയായിരുന്നു എന്നാൽ താൻ ഒഴികെ ബാക്കിയുള്ളവർക്ക് മരുന്നിന്റെ കാര്യം വരുമ്പോൾ താൻ നക്ഷത്രം എണ്ണിത്തുടങ്ങിയും.

   

മെമ്പറെ ആ കൊച്ചിയെ ഡിഗ്രി ഒക്കെ കഴിഞ്ഞതാണ് അതിനു പറ്റുന്ന ഒരു ജോലി തരമാക്കി കൊടുക്കുമോ ഞാൻ പോയാലും അത് നിങ്ങൾക്ക് ജീവിക്കേണ്ടേ ഷിബുവേട്ടന്റെ അമ്മയുടെ വേവലാതി പറച്ചിലിന്റെയും ഫലമായിട്ടാണ് തനിക്ക് മെമ്പർ അടുത്തുള്ള കുടുംബശ്രീയുടെ സ്വയം തൊഴിൽ കേന്ദ്രത്തിൽ അക്കൗണ്ട് ആയി ഒഴുകുമ്പോൾ വിളിച്ചത് അത് വല്ലാത്ത ഒരു ആശ്വാസമായിരുന്നു എന്നാൽ താൻ ജോലിക്ക് കയറിയ രണ്ടുമാസം കഴിഞ്ഞതും അമ്മ യാത്ര പറഞ്ഞു പോയി അന്നുവരെയും വിശേഷദിവസങ്ങളിൽ മാത്രം അമ്മയ്ക്കും കൈമടക്കും പുത്തനടുപ്പുമായി വന്നിരുന്ന മക്കൾ എല്ലാം ഒരുമിച്ചുകൂടി ആകെ ഉണ്ടായിരുന്ന 7 ന്റെ ഷെയറും ചോദിച്ചു .

ഒന്നെങ്കിൽ ഇത് വിറ്റ് നമുക്ക് പൈസ തുല്യമായി നാലായി വീതിക്കാം ഇല്ലെങ്കിൽ ഈ സ്ഥലത്തിന്റെ ഇപ്പോഴത്തെ വിലക്കനുസരിച്ച് ഒരു തുക നീ തന്ന ഈ വീട് പറമ്പും നീയെടുത്തോ ഷിബു ഏട്ടന്റെ മൂത്ത സഹോദരന്റെ വാക്കുകൾ ബാക്കിയുള്ളവരും ശരിവെച്ചു അമ്മയും ഷിബു ഏട്ടനും ഉറങ്ങുന്ന ആ മണ്ണം വിട്ടുകളയുവാൻ മനസ്സില്ല എന്ന് തനിക്കു മുൻപിൽ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല വീട് വിറ്റ് തങ്ങൾക്കുള്ള വിഹിതവുമായി അവർ യാത്ര പറഞ്ഞു ബാക്കിയായ ഷിബുവേട്ടന്റെ ബുദ്ധി കുറവുള്ള ഇളയ സഹോദരൻ ഷാജിയും താനും കുഞ്ഞും മാത്രമായിരുന്നു കൂട്ടിക്കൊണ്ടു പോകുവാൻ വന്ന അച്ഛന്റെയും അമ്മയുടെയും ഒപ്പം താൻ പോകുമ്പോൾ തന്റെ മക്കൾക്കൊപ്പം ഷാജിയെയും കൂടെ കൂട്ടിയു.

ഷാജി തങ്ങൾക്കൊപ്പം ഉണ്ട് എന്നറിഞ്ഞപ്പോൾ തന്നെ അമ്മയാണ് തന്നോട് ചോദിച്ചത് ഈ വയ്യാത്ത ചെക്കനെയും കൂടി നീ എങ്ങനെ നോക്കാനാണ് ഷിബുവേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഞങ്ങടെ കുഞ്ഞിനൊപ്പം ഈ മനുഷ്യനെയും നോക്കിയേനെ അമ്മയും പിന്നീട് കൂടുതൽ ഒന്നും അമ്മ ചോദിച്ചത് പറഞ്ഞതോ ഇല്ല എന്നെക്കാളും നാലഞ്ചു വയസ്സ് കൂടുതൽ ഉണ്ട് എങ്കിലും പ്രായഭേദം ഇനി എല്ലാവർക്കും ആ മനുഷ്യൻ ഷാജിയാണ് അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *