ഭാര്യാ ഭർത്താക്കന്മാർ തീർച്ചയായും കേട്ടിരിക്കേണ്ടൊരു കഥ
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം അടുക്കളയിൽ നിന്നും അവളുടെ വരവും കാത്തു അയാൾ അക്ഷമനായി കിടന്നു ചെറുതായി ഉറക്കം വരുന്നുണ്ടെങ്കിലും ഉള്ളിലെ വികാരങ്ങളെ തൃപ്തിപ്പെടുത്താതെയും കിടന്നുറങ്ങാൻ അയാൾക്ക് മനസ്സ് വന്നില്ല …