നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് ഒരു തൊടുകുറിയ ശാസ്ത്രം ആണ് ഇതിൽ രണ്ടു ചിത്രങ്ങളുണ്ട് ഒന്ന് ഒരു തത്തയുടെയും രണ്ടാമതും നമ്മളൊക്കെ ഇഷ്ടപ്പെടുന്ന ഒരു പൂച്ചയുടെയും തത്തയും പൂച്ചയും നമുക്ക് ഇഷ്ടമാണ് .
ഇതിൽനിന്ന് ഒരു ചിത്രം നിങ്ങൾ തിരഞ്ഞെടുക്കുക ഒരു നിമിഷം ഈ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കുക അത് തത്തയാണെങ്കിലും പൂച്ചയാണെങ്കിലും ശേഷം ഒന്ന് ഉറപ്പിക്കുക ഏതെങ്കിലും ഒരു ചിത്രത്തിൽ തന്നെ ഉറച്ചു നിൽക്കുക ഇന്ന് ഒരു തത്തയെ എടുത്തിട്ടുണ്ട് എന്നുണ്ടെങ്കിൽ തത്തയെ പിന്നീട് മാറ്റുവാൻ പാടില്ല അതല്ല പൂച്ചയാണ്.
നിങ്ങൾ സെലക്ട് ചെയ്തിട്ടുണ്ടെങ്കിൽ ആ പൂച്ചയിൽ നിന്നും മാറാൻ പാടില്ല പിന്നീട് ഒരു ദിവസം മാറി ചിന്തിക്കാം പക്ഷേ ഇന്നത്തെ ദിവസം ഇതുതന്നെ ഉറച്ചുനിൽക്കുക നിങ്ങളെക്കുറിച്ചുള്ള ഒരു രഹസ്യമാണ് ഇതിലൂടെ പറയാനായിട്ട് ഉദ്ദേശിക്കുന്നതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.